ദേശീയ ഇന്‍ഷുറന്‍സ് ബോധവത്കരണ ദിനത്തില്‍ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എംഡിയുടെ സന്ദേശം
“ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ണായക ദൗത്യത്തോടൊപ്പം ദേശീയ ഇന്‍ഷുറന്‍സ് ബോധവത്കരണ ദിനത്തില്‍ ഞങ്ങള്‍ ചേരുന്നു. സാധ്യതകളും അവസരങ്ങും ഏറെയുള്ള രാജ്യത്ത് ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധവും ധാരണയും സൃഷ്ടിക്കുകയെന്നത് പരമപ്രധാനമാണ്. ഉപഭോക്തൃ കേന്ദ്രീകൃതവും ദര്‍ശാനാപരവുമായ ഐ.ആര്‍.ഡി.എ.ഐയുടെ പരിഷ്‌കാരങ്ങള്‍ സുതാര്യതകൊണ്ടുവന്നു. വിശ്വാസ്യതയും വര്‍ധിപ്പിച്ചു. 2047ല്‍ എല്ലാവര്‍ക്കും…