കണ്ണൂരിൽ ബ്ലാക്ക് മാൻ എന്നപേരിൽ ഭീതിവിതച്ച ആൾ CCTV-യില്‍; ചുമരില്‍ എഴുതുന്ന ദൃശ്യം ലഭിച്ചു
കണ്ണൂര്‍: ചെറുപുഴയില്‍ ബ്ലാക് മാൻ എന്നപേരിൽ രാത്രികാലത്ത് ഭീതിവിതച്ച അജ്ഞാതന്‍ സി.സി.ടി.വി. കാമറയില്‍ കുടുങ്ങി. വീടിന്റെ ചുമരില്‍ ബ്ലാക്ക്മാന്‍ എന്നെഴുതുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിലെ മലയോര മേഖലയായ ആലക്കോട്, ചെറുപുഴ, തീര്‍ത്തെല്ലി മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലാക്ക്മാന്റെ…