Category: bjp

Auto Added by WPeMatico

ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല, ബിജെപി ബന്ധം ഉപേക്ഷിച്ച് നടൻ ഭീമൻ രഘു

നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. ബിജെപി പ്രവർത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ്…

ഗുണ്ടാ നേതാവില്‍നിന്ന് പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് 76 പാവങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു കൊടുത്ത് യോഗി ആദിത്യനാഥ് സർക്കാർ

ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനവും ഉടമസ്ഥാവകാശരേഖകളുടെ കെമാറലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. താക്കോല്‍ദാന…

നികുതി വിഹിതം: 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, കേരളത്തിന് 2,277 കോടി

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്-4,825 കോടി, തെലങ്കാന-2,486 കോടി, ഗുജറാത്ത്- 4,114…