Category: bjp

Auto Added by WPeMatico

തുഷാര്‍ ഗാന്ധി മഹാത്മാഗാന്ധിയെ വിറ്റ് കാശാക്കുന്നയാള്‍ : വി.മുരളീധരന്‍

വിമര്‍ശിക്കുന്നവര്‍ക്ക് പ്രതിഷേധത്തെ നേരിടാനുള്ള സഹിഷ്ണുതയുമുണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി രേഖപ്പെടുത്താന്‍ ആര്‍എസ്എസിനും അവകാശമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച…

വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് ജാമ്യം

പത്തനംതിട്ട: വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.സി ജോർജിന് ജാമ്യം…

പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും, പിന്തുണയുമായി BJP പ്രവര്‍ത്തകര്‍

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശ കേസില്‍ ഒളിവില്‍ പോയ പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ശനിയാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെ…

ബ്രൂവറിക്കെതിരായ സമരത്തിൻ്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി

പാലക്കാട്: ബ്രൂവറിക്കെതിരായ സമരത്തിൻ്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. മലമ്പുഴ ഡാമിന്റെ സംഭരണ…

ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.…

കേന്ദ്രസർക്കാർ അനുവദിച്ച തുക തിരിച്ചടക്കേണ്ട ബാധ്യത എൽ.ഡി.എഫിനോ യു.ഡി.എഫിനോ വരില്ല, അതിനുള്ളിൽ ബി.ജെ.പി അധികാരത്തിലെത്തും -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക ഗ്രാന്റ് പോലെ തന്നെയാണെന്നും അതിനെ വായ്പയായി കണക്കാക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 50 വർഷം കഴിഞ്ഞ് വായ്പ…

ശിവ് പുരി അല്ലെങ്കില്‍ ശിവ് വിഹാര്‍; മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി

ഡല്‍ഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്നു പ്രഖ്യാപിച്ച് ബിജെപി നേതാവ് മോഹന്‍ സിങ് ബിഷ്ട്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.…

ഡൽഹി തെരഞ്ഞെടുപ്പ് ഫലം: ബിജെപി വിരുദ്ധ നടപ്പായില്ല, മുസ്ലീം വോട്ടുകൾ മാറി മറിഞ്ഞു !

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ പോളുകൾ ശരിയാണെന്ന് തെളിഞ്ഞു. ബിജെപി വൻ വിജയത്തോടെ എളുപ്പത്തിൽ ഭൂരിപക്ഷം നേടുമെന്നാണ് സൂചനകൾ. 70 സീറ്റുകളുള്ള നിയമസഭയിൽ സർക്കാർ രൂപീകരിക്കാനുള്ള…

ഡൽഹിയിൽ ബിജെപി അധികാരത്തിലേയ്‌ക്ക്‌: ബിജെപി-48 , ആപ്പ്-20 , കോണ്‍ഗ്രസ്-1; കെജ്‌റിവാള്‍, അതിഷി,സിസോദിയ പിന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഫലസൂചനകൾ പ്രകാരം, ബിജെപി 48 സീറ്റുകളിൽ മുന്നേറുന്നു, ആം ആദ്മി പാർട്ടി (എഎപി) 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, കോൺഗ്രസ്…

സുരേഷ് ഗോപിയ്ക്ക് ഇന്ദിരാഗാന്ധിയാണ് ഭാരത മാതാവ്; ഇത് അംഗീകരിക്കാൻ ആകില്ല ; സി കെ പത്മനാഭൻ

സുരേഷ് ഗോപിയ്ക്ക് ഇന്ദിരാഗാന്ധിയാണ് ഭാരത മാതാവ്; ഇത് അംഗീകരിക്കാൻ ആകില്ല ; സി കെ പത്മനാഭൻ കണ്ണൂർ: സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവർത്തകനോ…