നവരാത്രി ദിനത്തില്‍ വ്രതമെടുത്ത യുവതി വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ചിക്കന്‍ ബിരിയാണി; ഹോട്ടലുടമ അറസ്റ്റില്‍
നവരാത്രി ദിനത്തില്‍ വെജിറ്റബിള്‍ ബിരിയാണി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖല വഴി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി നല്‍കിയ സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.…