Category: Bike

Auto Added by WPeMatico

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15…

ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ്

കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ…

പുതിയ ഡെസ്റ്റിനി 125യിലൂടെ നവീന റൈഡിംഗ് അനുഭവം ഉറപ്പുനല്‍കി ഹീറോ മോര്‍ട്ടോകോര്‍പ്

കൊച്ചി: 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുതിയ ഡെസ്റ്റിനി 125 പുറത്തിറക്കുകയാണ് തലോകത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്. നൂതന സാങ്കേതികവിദ്യകളും മൈലേജും സംയോജിക്കുന്ന ഈ പുതിയ മോഡല്‍ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകും. ഡെസ്റ്റിനി 125 വിഎക്സ് രൂപ 80,450,…

വേനലില്‍ വണ്ടിക്കു ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ വണ്ടി ‘കത്തുമോ’? ഫുള്‍ ടാങ്ക് അടിച്ചാല്‍ കത്തുമെന്നും കത്തില്ലെന്നും രണ്ട് അഭിപ്രയം, കത്തില്ലെന്നു കമ്പനികളും, പക്ഷേ, വണ്ടി ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

കോട്ടയം: വേനല്‍ക്കാലത്ത് വാഹനത്തില്‍ ഫുള്‍ ടാങ്ക് അടിക്കരുതെന്നു പറയുന്നതില്‍ വാസ്തവമുണ്ടോ?. വേനല്‍ക്കാലത്ത് വാഹന യാത്രികര്‍ പേടിക്കുന്ന ഒന്നാണു വാഹനങ്ങള്‍ക്കു തീപിടിക്കുന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീ പിടിച്ചു മരണം വരെ സംഭവിക്കം. ദിവസങ്ങള്‍ക്കു മുന്‍പു മുന്‍പ് ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു ഹൈദ്രബാദില്‍…

ജാവ യെസ്ഡി ഓൾ-ന്യൂ 42 ബോബർ റെഡ് ഷീൻ അവതരിപ്പിച്ചു

കൊച്ചി: മുൻനിര പെർഫോമൻസ് ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ഏറ്റവും പുതിയ ജാവ 42 ബോബർ റെഡ് ഷീൻ പുറത്തിറക്കി. മുംബൈയിൽ നടന്ന ഓൾ യു കാൻ സ്ട്രീറ്റ് ഫെസ്റ്റിവലിൽ (എവൈസിഎസ്) അവതരിപ്പിച്ച ജാവ 42 ബോബർ റെഡ്…

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഷൈൻ 100 ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ. ഇന്ത്യ (എച്ച്എംഎസ്ഐ) ഷൈൻ 100 ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഷൈൻ 100 ഇന്ത്യയിലെ എന്ട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഉപഭോക്താക്കളുടെ ഇഷ്ട…

അണ്‍സ്റ്റോപ്പബിള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ സീരീസിലെ പുത്തന്‍ പുതിയ ബ്ലാക്ക് എഡിഷന്‍ കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: ഇരുചക്ര, ത്രിചക്ര വാഹന രംഗത്തെ മുന്‍നിര ആഗോള നിര്‍മാതാവായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ മോട്ടോര്‍ സൈക്കിള്‍ സീരീസിലെ ഡാര്‍ക് എഡിഷന്‍ വേരിയന്‍റായ എ ബ്ലെയ്സ് ഓഫ് ബ്ലാക്ക് കേരളത്തില്‍ അവതരിപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍…

ബി.എം.ഡബ്ല്യു മോട്ടോറാഡ് സഫാരിയുടെ 2024 എഡിഷന് തുടക്കമാകുന്നു

ബി.എം.ഡബ്ല്യു മോട്ടോറാഡ് ഏറെ കാത്തിരിക്കുന്ന റൈഡിംഗ് എക്സ്പീരിയൻസ് – ബി.എം.ഡബ്ല്യു മോട്ടോറാഡ് സഫാരി ഇന്ത്യയിൽ ആരംഭിക്കുന്നു. ബി.എം.ഡബ്ല്യു മോട്ടോർസൈക്കിൾ ഉടമകൾക്ക് മാത്രമായി വിഭാവനം ചെയ്തിരിക്കുന്ന ബി.എം.ഡബ്ല്യു മോട്ടോറാഡ് സഫാരി ലോകമെമ്പാടുമുള്ള അൾട്ടിമേറ്റ് റൈഡിംഗ് എക്സ്പീരിയൻസസ് വാഗ്ദാനം ചെയ്യുന്നു. ബി.എം.ഡബ്ല്യു മോട്ടോറാഡ് സഫാരി…

ജോയ് ഇ-ബൈക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു; ജാര്‍ഖണ്ഡില്‍ പുതിയ അസംബ്ലി ലൈന്‍ തുറന്നു

കൊച്ചി: ജോയ് ഇ-ബൈക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ജോയ് ഇ-റിക്ക് ത്രീവീലറുകളുടെയും നിര്‍മാതാക്കളായ ഇന്ത്യയിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍) ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള പുതിയ അസംബ്ലി ലൈന്‍ തുറന്നു. ഗോഡ്ഡ…

ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ വിലക്കുറവ്

കൊച്ചി: വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒല ഇലക്ട്രിക് എസ്1 സ്‌ക്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ കുറച്ചു. പുതിയ നിരക്ക് പ്രകാരം എസ്1 പ്രൊയുടെ വില 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായി മാറി. എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായി…