Category: bengalurunews

Auto Added by WPeMatico

അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ടത് മ​ല​യാ​ളിയുടെ മൃ​ത​ദേ​ഹം; ബന്ധുക്കൾ ഏ​റ്റു​വാ​ങ്ങാ​ത്തതിനാൽ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഫാ​ക്ട​റി​യു​ടെ ബേ​സ്‌​മെ​ന്റി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​തെ​ന്ന് പൊ​ലീ​സ്. കോ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു പ്ര​ശാ​ന്തി​ന്റെ (32) മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​നി​ല​യി​ൽ ക​ന​ക​പു​ര റോ​ഡി​ലെ ഫാ​ഷ​ൻ വ​സ്തു​ക്ക​ളു​ടെ ഫാ​ക്ട​റി…

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു, 35,000 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകി; അതീവജാഗ്രത

ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്.…

രാമേശ്വരം കഫെ സ്ഫോടനം: തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യം പുറത്ത്, പ്രതിയെന്ന് സംശയം; തിരച്ചിൽ ഊര്‍ജ്ജിതം

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ…

‘അയാൾ അക്രമാസക്തനാണ്, എന്റെ മകനെ മോശം കാര്യങ്ങൾ പഠിപ്പിച്ചു’: ബാഗിൽ മൃതദേഹത്തിനൊപ്പം കൺമഷി കൊണ്ടെഴുതിയ സുചനയുടെ കുറിപ്പ്

ബെംഗളൂരു: നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്കു യാത്ര ചെയ്തതിൽ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…

ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പെൺഭ്രൂണം: ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

സ്വകാര്യ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ 5 മാസം പ്രായമുള്ള പെൺഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ഹൊസ്കോട്ടെയിൽ എസ്പിജി ആശുപത്രിയിലെ ഡോക്ടർ…

വ്യാപാരിയിൽ നിന്ന് 65 ലക്ഷം തട്ടി: മലയാളി പങ്കാളികൾ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിലായി. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31),…

ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ക്ക് സ്‌റ്റേ

ബെംഗളൂരു: ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേചെയ്തു. ബിനീഷിനെതിരായ ഇ.ഡി കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ബിനീഷിന് ഏറെ ആശ്വാസം നല്‍കുന്നതാണിത്. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.…