വഖഫ് കൈയേറ്റങ്ങള്‍ കലാപം സൃഷ്ടിക്കുന്ന കര്‍ണാടകത്തില്‍ ഔറംഗസേബ് ജന്മദിനാഘോഷവുമായി വീണ്ടും പ്രകോപനം
ബെംഗളൂരു: വഖഫ് കൈയേറ്റങ്ങള്‍ കലാപം സൃഷ്ടിക്കുന്ന കര്‍ണാടകത്തില്‍ ഔറംഗസേബ് ജന്മദിനാഘോഷവുമായി വീണ്ടും പ്രകോപനം. ബെലഗാവിയിലെ ഷാഹു നഗറിലാണ് മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ചിത്രമുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ‘സുല്‍ത്താന്‍- ഇ- ഹിന്ദ്’ എന്നും ‘അഖണ്ഡ ഭാരതത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍’ എന്നും വിശേഷിപ്പിക്കുന്ന പോസ്റ്ററിനെതിരെ…