മദ്യക്കുപ്പി മോഷണം തടയാൻ ബെവറജസിൽ ടി ടാഗിങ് സംവിധാനം വരുന്നു
തിരുവനന്തപുരം: ബെവറജസ് കോർപ്പറേഷന്റെ ചില്ലറവില്പനകേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ് സംവിധാനം വരുന്നു. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധമാണ് ക്രമീകരണം.…