Category: bangalore

Auto Added by WPeMatico

വ്യാജ പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥിയെ കർണാടക പോലീസ് പിടികൂടി

ബംഗളൂരു: വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥിയെ കർണാടക പൊലീസ് പിടികൂടി. കേരളത്തിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥിയായ ബെനഡിക്ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മംഗളൂരുവിലെ ഒരു കോളജിൽ നഴ്‌സിങ്…

വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം; ബിയര്‍ നല്‍കാനെത്തിയ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച യാത്രക്കാരന്‍ പിടിയില്‍

ബംഗളൂരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. 51 കാരനായ അക്രം അഹമ്മദ് എന്നയാളാണ് പിടിയിലായത്. പ്രതിയെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മാലി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് അക്രം തങ്ങളെ സമീപിച്ചതെന്ന് ഇന്‍ഡിഗോ…

38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്താൻ ‘സഹായിച്ച’ 3 പേർ അറസ്റ്റിൽ

മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബന്നാർഗട്ട ടൗണിനു സമീപമുള്ള ഹക്കിപിക്കി കോളനിയോടു ചേർന്ന് ബ്യാതരായനതൊടി സ്വദേശിനിയായ മുപ്പത്തെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. ഇവരെ…

സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു; രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

ദേവനഗരി: സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ദേവഗിരിയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടി മരിച്ച വിവരം അറിഞ്ഞതോടെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു…

ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ പോസ് ചെയ്തു; നിലതെറ്റി ആഴങ്ങളിലേക്ക് പതിച്ച യുവാവിനായി തിരച്ചിൽ തുടരുന്നു- വീഡിയോ

ബംഗലൂരു: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ കയറി പോസ് ചെയ്ത യുവാവ് നിലതെറ്റി ആഴങ്ങളിലേക്ക് പോയി. മഴക്കെടുതി രൂക്ഷമായ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശിവമോഗയിലെ ഭദ്രാവതി സ്വദേശിയായ 23 വയസുകാരൻ ശരത് കുമാറാണ് അപകടത്തിൽ പെട്ടത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന…

ഇതരജാതിക്കാരനുമായി പ്രണയം; മകളെ കഴുത്ത് ഞെരിച്ചു കൊന്ന് പിതാവ്: ജീവനൊടുക്കി കാമുകന്‍

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ച ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കെജിഎഫിലെ ബംഗാര്‍പേട്ടില്‍ താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയാണ് മകളായ കീര്‍ത്തിയെ കൊന്നത്. ഇരുപത്തിനാലുകാരനായ ഗംഗാധര്‍ എന്നയാളുമായുള്ള കീര്‍ത്തിയുടെ…