കാവേരി ബന്ദിൽ സ്തംഭിച്ച് കർണാടക; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രത്തിൽ ചെരുപ്പ് മാലയിട്ടും ആദരാഞ്ജലി അർപ്പിച്ചുമാണ് മിക്കയിടങ്ങളിലും പ്രതിഷേധം. ദേശീയപാതകൾ ഉപരോധിച്ച് സമരക്കാർ, 44 വിമാന സർവീസുകൾ റദ്ദാക്കി
ബാംഗ്ലൂര്‍; കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ കർണാടകയിൽ ജനജീവിതം സ്തംഭിച്ചു. കാവേരി ജല തർക്ക വിഷയത്തിൽ കർഷക സംഘടനകൾ ഉൾപ്പടെ വിവിധ സംഘടനകൾ അണിചേർന്ന ‘കർണാടക ഒക്കൂട്ട’യാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രത്തിൽ ചെരുപ്പ്…