ബംഗളൂരുവില്‍ ഗതാഗത കുരുക്ക് നീണ്ടത് രണ്ട് മണിക്കൂറോളം; ഒടുവില്‍ വാഹനം ഉപേക്ഷിച്ച് റോഡിലിറങ്ങി നടന്ന് യാത്രക്കാര്‍ – വീഡിയോ
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഗതാഗത കുരുക്ക് നീണ്ടത് രണ്ട് മണിക്കൂറോളം. കനത്ത മഴയെ തുടര്‍ന്നാണ് ട്രാഫിക് ജാം ഉണ്ടായത്. ക്ഷമ നശിച്ച യാത്രക്കാര്‍ ഒടുവിൽ വാഹനമുപേക്ഷിച്ച് റോഡിലിറങ്ങി നടന്നു. വെള്ളക്കെട്ടും അസഹ്യമായതോടെ വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഫ്ളൈ ഓവറിന്റെ ഒരു ഭാഗം…