Category: bangalore

Auto Added by WPeMatico

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി സോ​ഫ​യി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റിച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ഇ​രു​നി​ല വീ​ട് ക​ത്തി ന​ശി​ച്ചു. സംഭവം മം​ഗ​ളൂ​രുവിൽ

മം​ഗ​ളൂ​രു: മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഇ​രു​നി​ല വീ​ട് ക​ത്തി ന​ശി​ച്ചു. മം​ഗ​ളൂ​രു ക​ർ​ക്ക​ള തെ​ല്ലാ​രു റോ​ഡി​ലെ മ​ര​ത​പ്പ ഷെ​ട്ടി കോ​ള​നി​യി​ലാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി സോ​ഫ​യി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ്…

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു. പുലർച്ചെ ഒരു മണിയോടെ മൈസൂരുവിലെ മദ്ദൂരിലാണ് സംഭവം. ടയറിന്റെ ഭാഗത്തു നിന്നാണ് തീപടർന്നത്. ആളപായമില്ലെങ്കിലും…

നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക മ​ന്ത്രി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കാറിന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ന്ത്രി​ക്ക് പരിക്ക്

ബം​ഗ​ളൂ​രു: നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൽ​ക​ർ സ​ഞ്ച​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് കി​റ്റൂ​രി​ന് സ​മീ​പ​മു​ള്ള ഹൈ​വേ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി മ​ന്ത്രി​യു​ടെ ഡ്രൈ​വ​ർ വാ​ഹ​നം വെ​ട്ടി​ച്ച​തോ​ടെ മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​ന്ത്രി​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ ​മാ​ത്ര​മാ​ണു​ള്ള​ത്.…

കര്‍ണാടക മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചു. ഇരുവര്‍ക്കും പരിക്ക്

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് ഇരുവര്‍ക്കും പരിക്ക്. ഹെബ്ബാള്‍ക്കറുടെ പുറംഭാഗത്തും മുഖത്തും നിസ്സാര പരിക്കേറ്റു. സഹോദരന്റെ തലയ്ക്ക് ചില പരിക്കുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 6 മണിക്ക് ബെലഗാവി ജില്ലയിലെ…

ഭ​ർ​ത്താ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി​യ യു​വ​തി അ​റ​സ്റ്റി​ൽ. കൊലപാതകത്തിൽ കലാശിച്ചത് സ്വത്ത്‌ തർക്കം. സംഭവം ക​ർ​ണാ​ട​ക​യി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി​യ യു​വ​തി അ​റ​സ്റ്റി​ൽ. ബെ​ല​ഗാ​വി​യി​ലെ ചി​ക്കോ​ടി താ​ലൂ​ക്കി​ലെ ഉ​മ​റാ​ണി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ്രീ​മ​ന്ത ഇ​റ്റ്നാ​ലി(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ സാ​വി​ത്രി പി​ടി​യി​ലാ​യി. യു​വ​തി ആ​ദ്യം ഭ​ർ​ത്താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് ക​ല്ലു​കൊ​ണ്ട്…

പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീയുടെ ദാരുണ മരണം; തെലുങ്ക് നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അർജുൻ ഹൈദരാബാദിൽ തൻ്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയുടെ ദാരുണ മരണത്തെ തുടർന്ന് അറസ്റ്റിൽ. അല്ലു അർജുൻ്റെ ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് ഹൈദരാബാദ്…

ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷന് പുതിയ നേതൃത്വം

ബെംഗളൂരു: രാജ്യത്തുടനീളമുള്ള പാസഞ്ചർ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന പരമോന്നത സംഘടനയായ ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഒസിഐ) അടുത്ത മൂന്ന് വർഷത്തെ കാലാവധിക്കുള്ള പുതിയ ദേശീയ സമിതിയെ പ്രഖ്യാപിച്ചു. പ്രസന്ന പട്‌വർദ്ധനാണ് ദേശീയ പ്രസിഡൻ്റ്. എ.അഫ്സൽ (ദേശീയ…

ലൈംഗിക പീഡന കേസില്‍ രഞ്ജിത്തിന് ആശ്വാസം. യുവാവിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബംഗലൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് കേസ് തീര്‍പ്പാവുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ…

ഫിക്സഡ് ഡിപ്പോസിറ്റിലെ ടിഡിഎസ് കിഴിവ്; ഗുജറാത്തിലെ അഹമ്മദാബാദിൽ നികുതിയിളവിൻ്റെ പേരിൽ ഉപഭോക്താവ് ബാങ്ക് മാനേജരുടെ തലമുടി പിടിച്ച് വലിച്ചു മർദിച്ചു; ഉപഭോക്താവ് പോലീസ് കസ്റ്റഡിയിൽ; വൈറലായി വീഡിയോ

സ്ഥിരനിക്ഷേപത്തിൽ ടിഡിഎസ് കിഴിവ് നൽകിയെന്ന് ആരോപിച്ച് ഒരാൾ ഗുജറാത്തിൽ ബാങ്ക് മാനേജരെ മർദിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയൻ ബാങ്ക് ശാഖയിൽ നിന്നുള്ളതാണ് വീഡിയോ. തർക്കം വാക്കേറ്റത്തിൽ സ്ഥിരനിക്ഷേപത്തിന് നികുതിയിളവ് വർധിപ്പിച്ചതിൽ ഉപഭോക്താവായ ജയ്മാൻ റാവൽ കടുത്ത…

പൊട്ടിത്തെറിച്ചത് ഹെയർ ഡ്രയർ അല്ലായിരുന്നു, കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം കൊലപാതക ശ്രമം

കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. സംഭവം കൊലപാതക ശ്രമമായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസിന്റെ പുതിയ കണ്ടെത്തൽ. പാഴ്‌സലായി എത്തിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കർണാടക ബാഗൽകോട്ട് , ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ…