ജഗദീഷിന് സിംഹപുരി അവാര്‍ഡ്
സിംഗപ്പൂര്‍: പ്രശസ്ത നടൻ ശ്രീ ജഗദീഷിന് 2023 -ലെ സിംഹപുരി അവാര്‍ഡ്. സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) ഈ വര്‍ഷത്തെ ഓണരാവില്‍ മിനിസ്റ്റർ ഇന്ദ്രാനി രാജ ആണ് അവാര്‍ഡ് നല്‍കിയത്. കലാ സാംസ്കാരിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെ…