മമ്മൂട്ടിക്ക് ആദരവുമായി ആസ്‌ട്രേലിയൻ പാർലമെന്റ് സമിതി; രാജ്യത്ത് ഇനി മമ്മൂട്ടിയുടെ സ്റ്റാമ്പും !
കാൻബറ: മലയാളത്തിന്റെ മഹാ നടന് ആസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉത്ഘാടനവും…