ഇന്ത്യക്കാരി ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ളാന്‍ഡിനു സമീപമുള്ള മൗണ്ട് ഇസയിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യക്കാരി മുങ്ങിമരിച്ചു. ഇന്ത്യക്കാരിയാണെന്നല്ലാതെ മരിച്ച വ്യക്തിയുടെ മറ്റു വിവരങ്ങള്‍ ഇന്ത്യന്‍ ഹൈകമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ ഹൈകമ്മിഷന്‍ വ്യക്തമാക്കി. നേരത്തേ…