Category: Australia

Auto Added by WPeMatico

ഓസ്‌ട്രേലിയയിൽ ഭീകരാക്രമണം നടത്തിയ  16കാരനെ പോലീസ് വെടിവച്ചു കൊന്നു

കാൻബെറ: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഒരാളെ കത്തിക്കു കുത്തിയ 16കാരനു ഭീകര ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. പാർക്കിൽ വച്ചാണ് 30 വയസിനടുത്തു പ്രായമുള്ളയാളെ കുത്തിയത്. കൊക്കേഷ്യൻ വെള്ളക്കാരനായ പ്രതിയെ കുറിച്ച് കുറെ നാളായി മുസ്ലിങ്ങൾ പരാതി പറഞ്ഞിരുന്നുവെന്നു പോലീസ് കമ്മിഷണർ കോൾ ബ്ളാൻച്…

ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിക്കുന്ന ഓസ്ട്രേലിയക്കാരി, മുന്നറിയിപ്പുമായി വിദഗ്ധര്‍

സിഡ്നി: ഒരേ പോലുള്ള ഭക്ഷണം നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവച്ചേക്കാം. എന്നാല്‍, അടുത്തിയ സമൂഹിക മാധ്യമത്തില്‍ ഒരു വീഡിയോ വൈറലായി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആനി ഓസ്ബോണ്‍ എന്ന സ്ത്രീയാണ് താന്‍ അഞ്ചാഴ്ച ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച്…

ഓസ്ട്രേലിയയിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ കുത്തേറ്റ ബിഷപ് അക്രമിയോടു ക്ഷമിച്ചു

സിഡ്നി: ഓസ്ട്രേലിയയിലെ പള്ളിയിലുണ്ടായ ആക്രമണത്തിനിടെ കുത്തേറ്റ ബിഷപ്, അക്രമിയോടു ക്ഷണിച്ചു. അസീറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ദ ഗുഡ് ഷെപ്പേഡ് ചര്‍ച്ചില്‍ തിങ്കളാഴ്ചയാണ് കുര്‍ബാനയ്ക്കിടെ കത്തിക്കുത്തുണ്ടായത്. കുത്തേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍ ഇപ്പോഴും ആശുപത്രിയിലാണ്. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍…

സിഡ്നിയില്‍ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്. ബിഷപ്പിനു ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ബിഷപ്പിനെ കൂടാതെ മറ്റ് നാല് പേർക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലൻസ് അറിയിച്ചു.…

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ കത്തികൊണ്ട് യുവാവെത്തി; ആക്രമണത്തില്‍ പുരോഹിതന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് ! സിഡ്‌നിയെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം-വീഡിയോ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പള്ളിയിലുണ്ടായ കത്തിക്കുത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസത്തിനിടെ സിഡ്‌നിയില്‍ നടക്കുന്ന രണ്ടാമത്തെ കത്തിയാക്രമണമാണിത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പരിക്കേറ്റവര്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.…

സിഡ്‌നി ഷോപ്പിംഗ് മാളിൽ 6 പേരെ കുത്തിക്കൊന്ന അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിൽ സിഡ്‌നിയുടെ കിഴക്കൻ പ്രാന്ത പ്രദേശത്തു ഒരാൾ അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും കുത്തിക്കൊന്നു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. 40 വയസുള്ള അക്രമിക്കു ഭീകര ബന്ധമൊന്നും ഇല്ലെന്നു അയാളെ അറിയുന്ന പോലീസ് പറഞ്ഞു. സിഡ്‌നിയിൽ ബോണ്ടി ജംക്ഷനിലെ വെസ്റ്ഫീൽഡ്…

ഓസ്‌ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സിന് ദാരുണാന്ത്യം

സിഡ്‌നി: ഓസ്ട്രേലിയയിൽ വീടിന് തീ പിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. ഡുബ്ബോയിലാണ് ഇവര്‍ താമസിക്കുന്നത്. വീടിന് തീപിടിച്ച സമയത്ത് ജാക്‌സണ്‍…

ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ആസ്‌ട്രേലിയയും; ആക്രമണവുമായി മുന്നോട്ട് പോകുന്ന പക്ഷം വൻ പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന മുന്നറിയിപ്പും നൽകി ഇരുരാജ്യങ്ങൾ

യു കെ / അഡ്ലെയ്ഡ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി ബ്രിട്ടനും ആസ്‌ട്രേലിയയും. റഫയില്‍ ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ട് പോയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ കൂടിക്കാഴ്ചകൾക്ക് ആസ്‌ട്രേലിയൻ…

കൃഷി നഷ്ടം; ഓസ്ട്രേലിയയില്‍ വ്യാപകമായി മുന്തിരിത്തോട്ടങ്ങള്‍ ഉടമകള്‍ തന്നെ നശിപ്പിക്കുന്നു

സിഡ്നി: ഓസ്ട്രേലിയയില്‍ വ്യാപകമായി മുന്തിരി കൃഷി ഉടമകള്‍ തന്നെ നശിപ്പിക്കുന്നു. കൃഷി വന്‍ നഷ്ടമായതോടെയാണ് ഇങ്ങനെയൊരു തീരുമാനം. മുന്തിരിയുടെ വില കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. കര്‍ഷകരും വൈന്‍ നിര്‍മ്മാതാക്കളും ഇതോടെ കടുത്ത പ്രതിസന്ധിയിലുമായി. ലോകത്ത് വൈന്‍ കയറ്റുമതിയില്‍ അഞ്ചാം സ്ഥാനമുള്ള രാജ്യമാണ്…

ഇന്ത്യക്കാരി ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചു

സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ളാന്‍ഡിനു സമീപമുള്ള മൗണ്ട് ഇസയിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യക്കാരി മുങ്ങിമരിച്ചു. ഇന്ത്യക്കാരിയാണെന്നല്ലാതെ മരിച്ച വ്യക്തിയുടെ മറ്റു വിവരങ്ങള്‍ ഇന്ത്യന്‍ ഹൈകമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ ഹൈകമ്മിഷന്‍ വ്യക്തമാക്കി. നേരത്തേ…