നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് യാത്ര; വിമാനത്തില്‍ പ്രവേശിച്ചതും കുഴഞ്ഞുവീണു; ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം; സംഭവം നടന്നത് ഓസ്‌ട്രേലിയയില്‍
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം. ജൂണ്‍ 20നാണ് സംഭവം നടന്നത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മന്‍പ്രീത് കൗര്‍ (24) ആണ് മരിച്ചത്. ക്വാണ്ടാസ് വിമാനത്തിലായിരുന്നു യാത്ര. നാല് വര്‍ഷത്തിന്…