കാതലിന് കടൽ കടന്ന് വിജയാഘോഷം: ആഘോഷവും ഫാൻസ് ഷോകളുമായി കാതൽ ആസ്‌ട്രേലിയയിൽ
മെൽബൺ: മമ്മൂട്ടിയുടെ ക്‌ളാസിക് ഹിറ്റ് കാതലിനു ആസ്‌ട്രേലിയയിൽ വിജയാഘോഷം. കേരളത്തിൽ വൻ പ്രദർശനവിജയവും നിരൂപക പ്രശംസയും നേടി മുന്നേറുന്ന കാതൽ അതേ വിജയം ആസ്‌ട്രേലിയയിലും ആവർത്തിക്കുകയാണ്. ആസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന കാതൽ വിജയാഘോഷങ്ങൾക്ക് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ…