പ്ലാസ്റ്റിക് കൊണ്ടുള്ള പൂക്കളും മൂർച്ചയുള്ള ആയുധങ്ങളും കിടപ്പുമുറിയിൽ സൂക്ഷിക്കരുത്, പണം സൂക്ഷിക്കുന്ന പെട്ടി വടക്കോട്ട് നോക്കി വയ്ക്കുന്നത് ഉത്തമം, വസ്തു ശാസ്ത്രം പറയുന്നതിങ്ങനെ
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് വീടിന്റെ കിടപ്പുമുറി. വീട്ടിലെ സന്തോഷവും സമാധാനവുമൊക്കെ ഇവിടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം വീടിന്റെ കിടപ്പുമുറിയിൽ ശുക്രന്റെയും ചന്ദ്രന്റെയും സ്വാധീനമുണ്ടെന്നാണ് പറയപ്പെടുന്നത്. വീട്ടിൽ കിടപ്പുമുറിയുടെ സ്ഥാനം ശെരിയല്ലെങ്കിൽ അത് വീട്ടിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നാണ് വസ്തു ശാസ്ത്രം…