സൂര്യ സിംഗപ്പൂർ ഫെസ്റ്റിവൽ 2023 അരങ്ങ് തകർത്തു.
സിംഗപ്പൂർ: ഇന്ത്യയുടെ സാംസ്‌കാരിക കലാ മേളകളിൽ പ്രധാനമായ സൂര്യ ഫെസ്റ്റിവൽ 2023 സിംഗപൂർ ചാപ്റ്റർ നിറഞ്ഞ സദസ്സിൽ നൃത്യ സംഗീത മേളയോടെ കോടിയിറങ്ങി. കോവിഡ് കാലത്തിനു ശേഷം സ്റ്റേജിൽ അരങ്ങേറുന്ന ആദ്യത്തെ സൂര്യ സിംഗപ്പൂർ ഫെസ്റ്റിവൽ ആണ് സെറങ്ങൂൺ റോഡിലെ PGP…