ARMC ഐ.വി.എഫ്. ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ്. ഏറ്റെടുക്കുന്നു
കോഴിക്കോട്: രാജ്യത്തെ വന്ധ്യതാനിവാരണ ചികിത്സാരംഗത്തെ പ്രമുഖരായ ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ARMC. IVF ഫെർട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികൾ ഏറ്റെടുക്കുന്നു. 29…