Category: ANNOUNCEMENTS,OPPORTUNITY

Auto Added by WPeMatico

മസഗോൺ കപ്പൽശാലയിൽ 202 ഒഴിവുകൾ

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ മും​ബൈ​യി​ലെ മ​സ​ഗോ​ൺ​ ഡോ​ക്ക് ഷി​പ് ബി​ൽ​ഡേ​ഴ്സ് ലി​മി​റ്റ​ഡ് നോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് കേ​ഡ​റി​ലു​ള്ള വി​വി​ധ ത​സ്തി​ക​ക​ളി​ൽ 3-5 വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. (പ​ര​സ്യ ന​മ്പ​ർ MDL/HR-​TA-CC-MP/98/2024) ആ​കെ 202 ഒ​ഴി​വു​ക​ളു​ണ്ട്.ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ:സ്കി​ൽ​ഡ്: എ.​സി…

കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ ​ ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ)

കേ​ന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി പരസ്യനമ്പർ 01.2024 പ്രകാരം ഗേറ്റ് സ്കോർ കാർഡുള്ളവരിൽനിന്ന് ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം, അപേക്ഷാഫോറം സെപ്റ്റംബർ 21ലെ എംപ്ലോയ്മെന്റ് ന്യൂസ് വാരികയിൽ (കേന്ദ്രസർക്കാർ പ്രസിദ്ധീകരണം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന…