ഭെലിൽ 400 ട്രെയിനി ഒഴിവ്.
കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഭാരത് ഹെവി ഹൈഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ഭെൽ) 400 എൻജിനീയർ/ സൂപ്പർവൈസർ ട്രെയിനി ഒഴിവ്. ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം . www.careers.bhel.in തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത എൻജിനീയർ ട്രെയിനി (മെക്കാനിക്കൽ-…