മലപ്പുറം ജില്ലയിൽ ഇന്ന് (13-01-2025); അറിയാൻ
പോലീസ് അറിയിപ്പ് നിലമ്പൂർ∙ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ നടക്കുന്നതിനാൽ 19 വരെ വഴിക്കടവ് ഭാഗത്ത് നിന്നു മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എടക്കര, കരുളായി, പൂക്കോട്ടുംപാടം-വണ്ടൂർ വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നു വഴിക്കടവ് ഭാഗത്തേക്കു പോകുന്ന…