കോഴിക്കോട് ജില്ലയിലെ തൊഴിൽ അവസരങ്ങൾ (24 -08-2024)
അധ്യാപക ഒഴിവ് കടലുണ്ടി ∙ വട്ടപ്പറമ്പ് കടലുണ്ടി ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമന കൂടിക്കാഴ്ച ഓഗസ്റ് 27ന് രാവിലെ 11ന് നടക്കും.വടകര : പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ് 27-ന് 11…