Category: ANNOUNCEMENTS,KOZHIKODE,LOCAL NEWS

Auto Added by WPeMatico

തിരുവമ്പാടി പഞ്ചായത്ത് 2025-26 വികസന സെമിനാർ നാളെ

തിരുവമ്പാടി പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി നടക്കുന്ന വികസ നസെമിനാർ നാളെ രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നട ക്കും. മുഴുവൻ വർക്കിങ് ഗ്രൂപ്പ് അംഗങ്ങളും ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്ര തിനിധികളും ആസുത്രണ സമിതി അംഗങ്ങളും സെമി…