ജനുവരി 4-ന് തൊഴിൽ മേള: 1000ത്തിൽ അധികം ഒഴിവുകൾ
കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് പെരിയ എസ്.എൻ കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ 50 കമ്പനികളിൽ നിന്നായി 1000ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി ആരോഗ്യം, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് എന്ജിനീറിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ…