Category: ANNOUNCEMENTS,ERANAKULAM,LOCAL NEWS,SPORTS

Auto Added by WPeMatico

കപിൽദേവും സച്ചിനും ഇന്നും നാളെയും കൊച്ചിയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

കൊച്ചി∙ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്മാരുമായ കപിൽദേവും സച്ചിൻ തെൻഡുൽക്കർ ഇന്നും നാളെയും കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗൺടൗണിന്റെ ‘യുവർ എൻകൗണ്ടർ വിത്ത് സക്സസ് ഐക്കൺസ്’ എന്ന…