മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്പോട്ട് അഡ്മിഷൻ പാലക്കാട് 8,9 തിയ്യതികളിൽ
പാലക്കാട്: നിരവധി തൊഴിൽ അവസരങ്ങളുള്ള സ്‌മാർട്ട് ഫോൺ റീഎൻജിനീയറിങ്ങ്, ഹോം അപ്ലയൻസസ് റീഎൻജിനീയറിങ്ങ് തുടങ്ങിയ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ പാലക്കാട് മൈജി ഫ്യൂച്ചറിൽവെച്ച് നവംബർ 8, 9 തിയ്യതികളിലായി നടക്കും. രാവിലെ 10 മുതൽ 5…