സൈലത്തില്‍ നീറ്റ് /ജെഇഇ ടീച്ചറാവാം. ഫാക്കല്‍റ്റി ട്രെയിനിംഗ് ഫെബ്രുവരിയില്‍
സൈലത്തിൽ NEET /JEE ടീച്ചറാവാം.ഫാക്കൽറ്റി ട്രെയിനിംഗ് ഫെബ്രുവരിയിൽ...............................................................കോഴിക്കോട്: സൈലം ലേണിംഗിൽ NEET/JEE എൻട്രൻസ് ഫാക്കൽറ്റിയാവാൻ അവസരം. ഈ വർഷം കേരളത്തിലുടനീളം കൂടുതൽ ഹൈബ്രിഡ് ക്യാമ്പസുകളും, സൈലം സ്‌കൂളുകളും ആരംഭിക്കുതിൻ്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരമാണ് സൈലത്തിൽ ഒരുങ്ങുന്നത്. ഫിസിക്സ് , കെമിസ്ട്രി…