സി.ഐ.എസ്.എഫിൽ കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ – നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയിൽ (സി.ഐ.എസ്.എഫ്) കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ തസ്തികയിൽ 1161 താൽക്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ശമ്പള നിരക്ക് 21,700-69,100 രൂപ.…