കേരളത്തിലെ സഹകരണ ബാങ്കുകളിൽ 174 ഒഴിവുകൾ; ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ഏപ്രിൽ 30 നകം
കേരളത്തിലെ വിവിധ സഹകരണസംഘം/ബാങ്കുകളിൽ താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് സഹകരണ സർവിസ് പരീക്ഷാ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.inൽ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി…