ഹയര്‍സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന് മേയ് മൂന്ന് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് www.dhsetransfer.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മേയ് മൂന്ന് വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈല്‍ അപ്‍ഡേറ്റ് ചെയ്യാനും അത്…