കുരങ്ങന്റെ തലയ്ക്ക് വിലയിട്ടത് പതിനായിരങ്ങൾ; ആക്രമണകാരിയായ കുരങ്ങിനെ കൂട്ടിലാക്കി സംഘം
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ ആക്രമിച്ച കൊടുംക്രിമിനലായി കണക്കാക്കിയ കുരങ്ങനെയാണ് പിടികൂടിയത്. കുരങ്ങന്റെ തലയ്ക്ക് ഏകദേശം 21,000 വിലയിട്ടിരുന്നു. ഉജ്ജയിനിൽ നിന്നെത്തിയ സംഘമാണ് നാട്ടുകാർക്ക് ഏറെ തലവേദനയുണ്ടാക്കിയ കുരങ്ങനെ പിടികൂടിയത്.…