അനന്തുകൃഷ്ണന്‍ സി.പി.എമ്മിന് രണ്ടരലക്ഷം നൽകി; പാര്‍ട്ടി ഫണ്ടിലേക്കെന്ന് ഇടുക്കി ജില്ലാസെക്രട്ടറി
ഇടുക്കി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്‍ രണ്ടരലക്ഷം രൂപ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്തുവെന്ന് ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ്. പാര്‍ട്ടിഫണ്ട് സമാഹരണത്തിനായി മൂലമറ്റം…