Category: amrita suresh

Auto Added by WPeMatico

ഡിവോഴ്സിൽ ബാല ജീവനാംശം നൽകിയത് 25 ലക്ഷം രൂപ; പരസ്പരധാരണ ലംഘിച്ചു; ആരോപണവുമായി അമൃത

കൊച്ചി:നടൻ ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുൻഭാര്യ അമൃത സുരേഷ്. തന്റെ വക്കീലുമാർക്കൊപ്പമാണ് അമൃത ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ തന്റെ ഭാഗം വ്യക്തമാക്കിയത്. അഡ്വക്കേറ്റ് രജനിയും സുധീറും…