Category: AMERICA,PRAVASI NEWS,WORLD

Auto Added by WPeMatico

താന്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍- ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ്

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും

ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന ന്യൂസിൽ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് ; നഷ്ടപരിഹാരമായി 127 കോടിയിലധികം രൂപ എ ബി സി ന്യൂസ് നല്‍കും

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ച് എബിസി ന്യൂസ്.15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് എബിസി ന്യൂസ് സമ്മതിച്ചിരിച്ചിരിക്കുന്നത്. ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു…

ഇപ്പോൾ അമേരിക്കയിലേക്ക് പോകരുത്, വേട്ടയാടപ്പെട്ടേക്കാം’! പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ

മോസ്കോ: അമേരിക്കയിലേക്കോ മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളിലേക്കോ നിലവിലെ സാഹചര്യത്തിൽ യാത്രചെയ്യരുതെന്ന് റഷ്യ രാജ്യത്തെ പൗരർക്ക്‌ മുന്നറിയിപ്പ്‌ നൽകി. യുക്രൈൻ യുദ്ധത്തെ തുടർന്ന്‌ അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരർ വേട്ടയാടപ്പെട്ടേക്കാമെന്ന്‌ റഷ്യയുടെ വിദേശമന്ത്രാലയത്തിന്റെ പ്രതിനിധി മരിയ സാഖറോവ…

എന്തും സംഭവിച്ചേക്കാം , ട്രംപ് അധികാരം ഏല്‍ക്കുംമുമ്പേ മടങ്ങിയെത്തൂ…! അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും യുഎസിലെ സര്‍വകലാശാലകള്‍

നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് കാമ്പസിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും യുഎസിലെ സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സര്‍വ്വകലാശാലകളുടെ നീക്കം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും അവരുടെ…

യുഎസ് സൈന്യത്തെ ഉപയോഗിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തും ; അതിര്‍ത്തി സുരക്ഷയില്‍ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തെ ഉപയോഗിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനും അതിര്‍ത്തി സുരക്ഷയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പദ്ധതിയിടുന്നതായി നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും ഒരു കൂട്ട നാടുകടത്തല്‍ പരിപാടിയിലൂടെ അധിനിവേശം ഇല്ലാതാക്കാന്‍…

യുഎസിൽ പോളിങ് തുടക്കം ന്യൂഹാംഷയറിൽ, അവസാനിക്കുക അലാസ്കയിൽ

ചരിത്രപ്രസിദ്ധമായ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പാരമ്പര്യം ഉയർത്തിപ്പിടിച്ച് ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്‌വിൽ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടർമാർ ആ നേരം വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗമായി തുടങ്ങും. അപ്പോൾ അവിടെ സമയം ചൊവ്വാഴ്ച അർധരാത്രി കഴിഞ്ഞിട്ടേയുണ്ടാകൂ. എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും…

‘ആക്രമിക്കാൻ ഇസ്രയേൽ വ്യോമസേനക്ക് വഴിയൊരുക്കി’, ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് അമേരിക്കക്ക് ഒഴിയാനാകില്ലെന്ന് ഇറാൻ

ഇറാനെതിരെ ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി രംഗത്ത്.ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അമേരിക്കയും പൂർണ പങ്കാളികളായിരുന്നുവെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്‌രാചി അഭിപ്രായപ്പെട്ടത്. ആക്രമണം നടത്താൻ ഇസ്രയേൽ എയർ ഫോഴ്‌സിന്…