“ചരിത്രപരമായ അവസരം” സിറിയയുടെ പുനർജനിക്ക് സഹായിക്കും, ഈ അവസരം മുതലാക്കാൻ ഐഎസിനെ ഒരു കാരണവശാലും യുഎസ് അനുവദിക്കില്ല: ബൈഡൻ
സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ അസാധാരണമായ പതനത്തെ “ആപത്ശങ്കയുടെ ഒരു നിമിഷം” എന്നും “ചരിത്രപരമായ അവസരം” എന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു, അതേസമയം സിറിയയെ എങ്ങനെ പിന്തുണയ്ക്കാൻ യുഎസ് പദ്ധതിയിടുന്നു എന്നതു സംബന്ധിച്ച് ബൈഡൻ വ്യക്തമാക്കി. വിസ്മയകരമായ വേഗത്തിലുള്ള വിമത…