ഇന്ത്യന്‍-അമേരിക്കന്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഗ്ലോബല്‍ പീസ് അവാര്‍ഡ് മോദിക്ക്
എഐഎഎം സംഘടനയുടെ ഇന്ത്യന്‍-അമേരിക്കന്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഗ്ലോബല്‍ പീസ് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. പുതുതായി രൂപീകരിച്ച സര്‍ക്കാരിതര സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ മൈനോറിറ്റീസ് (എഐഎഎം). യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായാണ് ഈ സംരംഭം…