Category: AMERICA,CRIME,PRAVASI NEWS,WORLD

Auto Added by WPeMatico

അദ്ധ്യാപിക ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് പണിനടക്കുന്ന വീട്ടിനുള്ളില്‍, പോലീസിനെ അറിയിച്ച് അയല്‍ക്കാര്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സാസിലാണ് പീഡനം നടന്നത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍വച്ച് 51കാരിയായ അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം നടന്നത്. നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും…