യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണി, ഇലോണ്‍ മസ്ക് വക
ന്യൂയോര്‍ക്ക്: ഒരാഴ്ച നല്‍കിയ സംഭാവനകളെക്കുറിച്ചു 48 മണിക്കൂറിനുള്ളില്‍ വിശദീകരിക്കണമെന്നു കാര്യക്ഷമതാ വകുപ്പ് (ഡോജ്) മേധാവി ഇലോണ്‍ മസ്ക് അന്ത്യശാസനം നല്‍കിയതോടെ യുഎസിലെ ഫെഡറല്‍ ജീവനക്കാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍. റിപ്പോര്‍ട്ട് നല്‍കുകയോ പിരിഞ്ഞുപോകാന്‍ തയാറാകുകയോ ചെയ്യണമെന്നാണു മസ്കിന്‍റെ അന്ത്യശാസനം. തിങ്കളാഴ്ച രാത്രി 11.…