Category: America

Auto Added by WPeMatico

കൂട്ടപ്പിരിച്ചുവിടലില്‍ ട്രംപിന് തിരിച്ചടി; ജീവനക്കാരെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്‌

ന്യൂയോര്‍ക്ക്: വിവിധ ഏജന്‍സികളിലായി പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി. പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍…

ടെക്സസിൽ ഇന്ത്യ കൾചറൽ ആൻഡ് എജ്യൂക്കേഷൻ സെന്റർ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

ഡാലസ് : ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഗാർലൻഡ് ടെക്സസിലെ 3821 ബ്രോഡ്‌വേയിലെ സെന്ററിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ ഡയറക്ടർ പ്രൊഫ.ജോസഫ് പ്രാക്കുഴിയുടെ വേർപാടിൽ അനുശോചനം അർപ്പിച്ചാണ് യോഗം തുടങ്ങിയത്.…

ഒഹായോ ഗവർണർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി

ഒഹായോ ഗവർണർ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനും യാഥാസ്ഥിതിക മൂല്യങ്ങളുടെ ചാംപ്യനുമാണ് വിവേക് രാമസ്വാമി. “ഇന്ന്, മനുഷ്യരാശിക്ക് അറിയപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രത്തിന്റെ ഹൃദയഭാഗത്തെ മഹത്തായ സംസ്ഥാനത്തിന്റെ…

ഓക്​ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുൻ മേയർ ഡസ്റ്റിൻ റോവ് ചുമതലയേറ്റു

ഓക്​ലഹോമ : ഓക്​ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുൻ ടിഷോമിംഗോ മേയർ ഡസ്റ്റിൻ റോവ് സത്യപ്രതിജ്ഞ ചെയ്തു. ഇക്കഴിഞ്ഞ നവംബറിലാണ് ഓക്​ലഹോമ ഗവർണർ. തിരഞ്ഞെടുപ്പ് നടന്നത്. ഓക്​ലഹോമയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി രണ്ട് തവണ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഡസ്റ്റിൻ…

ബഹിരാകാശ നിലയം അടച്ചുപൂട്ടി, ചൊവ്വയില്‍ ശ്രദ്ധിക്കണം: മസ്ക്

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ഇലോണ്‍ മസ്ക്. സ്പേസ് എക്സ് ഉടമയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സര്‍ക്കാരിലെ ഉന്നതനുമാണ് മസ്ക്. 2030ല്‍ ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നാസയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും തീരുമാനിച്ചിരിക്കവേയാണ്…

ഇറ്റലിയിലേക്ക് വ്യാജ റെസിഡന്‍സ് പെര്‍മിറ്റ്: മലയാളി അറസ്റ്റില്‍

ഇറ്റലിയിലേക്ക് വ്യാജ റസിഡന്‍സ് പെര്‍മിറ്റ് നല്‍കി പറ്റിച്ച കേസില്‍ മലയാളി യുവാവ് അറസ്ററില്‍. തോട്ടകാട്ടുകല്‍ സ്വദേശി രൂപേഷ് പി.ആര്‍. ആണ് അറസ്ററിലായത്. തൃശൂര്‍ സ്വദേശിയായ മലയാളി ഡിജോ ഡേവിസിന്‍റെ പരാതിയിലാണ് നടപടി. ജനുവരി 25നായിരുന്നു ഡിജോ ഡേവിസ് ഇറ്റലിയില്‍ നിന്നും നാടുകടതത്തപ്പെട്ട്…

ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

കാലിഫോർണിയ : 2024 - 2026 കാലയളവിലെ ഫോമായുടെ വെസ്റ്റേൺ റീജിയന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി പതിനഞ്ചാം തീയതി വൈകിട്ട് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ,റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമ സെക്രട്ടറി ബൈജു വർഗീസ്,…

മറിയാമ്മ തോമസ് പിണക്കുഴത്തിൽ ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ: മറിയാമ്മ തോമസ് പിണക്കുഴത്തിൽ (95) ഫ്ലോറിഡയിൽ അന്തരിച്ചു. നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യയാണ്. പരേത പേരൂർ പുളിക്കത്തൊടിയിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ജേക്കബ് പ്ലാംകൂടത്തിൽ (കൂപ്പർ സിറ്റി, ഫ്ലോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തിൽപറമ്പിൽ (റോക്ക്​ലൻഡ്, ന്യൂയോർക്ക്), ആനി…

മസ്കിന്റെ ഇമെയിൽ അവഗണിക്കാൻ നിർദേശിച്ച് തുളസിയും കാഷ് പട്ടേലും

വാഷിങ്ടൻ: നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും ഫെഡറൽ ജീവനക്കാരോട് ഇലോൺ മസ്‌കിന്റെ ഇമെയിൽ അവഗണിക്കാൻ നിർദേശിച്ചതായി റിപ്പോർട്ട്. ഇലോൺ മസ്‌ക് ഇമെയിലിൽ ജീവനക്കാർ അഞ്ചു കാര്യങ്ങൾ പട്ടികപ്പെടുത്തുകയോ അനുസരിക്കാത്ത പക്ഷം രാജിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.…

വൈറ്റ് ഹൗസിലെ അസോഷ്യേറ്റഡ് പ്രസ് വിലക്ക്; ഏജൻസിയുടെ ആവശ്യം തള്ളി കോടതി

വാഷിങ്ടൻ : പ്രസിഡൻഷ്യൽ പരിപാടികളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുള്ള അസോഷ്യേറ്റഡ് പ്രസിന്റെ (എപി) അഭ്യർഥന നിരസിച്ച് യുഎസ് ജഡ്ജി മക്ഫാഡൻ. 'ഗൾഫ് ഓഫ് അമേരിക്ക' എന്ന പദത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ട്രംപ് ഭരണകൂടം എപിയെ വിലക്കിയതിനെ തുടർന്നാണ് ഏജൻസി കോടതിയെ സമീപിച്ചത്. ട്രംപ് ഭരണകൂടം…