Category: ALAPPUZHA,LOCAL NEWS,OBITUARY

Auto Added by WPeMatico

ആലപ്പുഴയിൽ പ്രസവത്തിനിടെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം, മരിച്ചത് എംഡി വിദ്യാർത്ഥിനി

ആലപ്പുഴ: പ്രസവത്തെത്തുടർന്ന് യുവ ഡോക്‌ടർക്ക് ദാരുണാന്ത്യം. ആലപ്പുഴ ചന്തിരൂർ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കണ്ടത്തിൽ പറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്റെ ഭാര്യയാണ്.തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ…