സിപിഎം വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്
ആലപ്പുഴ: സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി.ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്. ഭാര്യയുടെ പരാതിയിലാണ് കായംകുളം കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗമായ അമ്മ പ്രസന്നകുമാരി രണ്ടാംപ്രതിയാണ്. 10 ലക്ഷം സ്ത്രീധനം വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ചോദിച്ച്…