ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി; 5 മരണം, അപകടത്തിൽപെട്ടവർ മെഡിക്കൽ വിദ്യാർഥികള്‍
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്‌സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 8.45 ഓടെയാണ് അപകടം.…