Category: ALAPPUZHA,KERALA,LATEST NEWS

Auto Added by WPeMatico

കൈമുട്ടിൽ അസഹ്യമായ വേദന; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്

പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം

പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ അഞ്ച് മാസം ഗര്‍ഭിണി

നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കുടുംബവഴക്ക്: ഹൗസ്‌ബോട്ടിൽനിന്ന് കായലിലേക്ക് ചാടിയ മകളെ രക്ഷിക്കുന്നതിനിടെ അച്ഛൻ മുങ്ങിമരിച്ചു

തമിഴ്‌നാട്‌ തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ്‌ ഡി. നിക്‌സൺ (58) ആണ്‌ മരിച്ചത്‌

ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്നത് തെറ്റായ വ്യാഖ്യാനം; പാർവതിക്ക് എം ബി രാജേഷിന്റെ മറുപടി

ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന പാർവതി തിരുവോത്തിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി