ALAPPUZHA,ERANAKULAM,IDUKKI,KANNUR,KASARAGOD,KERALA,KOLLAM,KOTTAYAM,KOZHIKODE,LATEST NEWS,MALAPPURAM,PALAKKAD,PATHANAMTHITTA,THRISSUR,WAYANAD
കേരളം
ദേശീയം
വാര്‍ത്ത
എഡിഎമ്മിന്റെ മരണം: നാളെ കൂട്ട അവധിയെടുക്കാൻ റവന്യൂ ജീവനക്കാർ; സംസ്ഥാന വ്യാപകമായി പ്രതിഷേധം; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയേക്കും
പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതിൽ മനംനൊന്ത് എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാർ മിക്കയിടത്തും അവധിക്ക് അപേക്ഷ നൽകിസർവ്വീസ് സംഘടനകളുടെ മേൽവിലാസമില്ലാതെ…