Category: ALAPPUZHA,CRIME,KERALA,LATEST NEWS

Auto Added by WPeMatico

മാതാപിതാക്കളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊലപാതകം, വീടിന് തീവയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് വിജയനെതിരെ ചുമത്തിയത്

ദൃശ്യം അഞ്ച് തവണ കണ്ടു; ഫോണ്‍ ബസ്സില്‍ ഉപേക്ഷിച്ചത് സിനിമ മോഡലില്‍; കുടുങ്ങിയത് ടവര്‍ ലൊക്കേഷനില്‍

തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായി ചിത്രം അഞ്ച് തവണ കണ്ടതായി പ്രതി ജയചന്ദ്രന്‍ പൊലിസിനോട് പറഞ്ഞു

യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; അടുപ്പമുണ്ടായിരുന്നയാള്‍ കസ്റ്റഡിയില്‍

യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

സുഭദ്ര കൊലക്കേസ്; ഗൂഢാലോചന നടത്തിയ റെയ്‌നോള്‍ഡ് അറസ്റ്റില്‍

ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്നത് റെയ്നോള്‍ഡാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്

സുഭദ്ര കൊലക്കേസ്: മാത്യൂസും ശര്‍മിളയും മണിപ്പാലിൽ പിടിയിൽ

എറണാകുളത്തുനിന്ന് കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര(73)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്

സുഭദ്രയുടെ കൊലപാതകം: വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്നു; കഴുത്ത് ഒടിഞ്ഞ നിലയില്‍; ക്രൂരകൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് 'ശിവകൃപ'യില്‍ സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്.

ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയും കാമുകനും അറസ്റ്റില്‍

നവജാത ശിശുവിനെ രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു