Category: ALAPPUZHA

Auto Added by WPeMatico

‘ആടുജീവിതത്തിലെ’ നജീബിന്റെ കൊച്ചുമകൾ മരിച്ചു; സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രംശേഷിക്കെ ദുഃഖവാർത്ത

ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി ദിവസങ്ങൾക്കകം പുറത്തിറങ്ങാനിരിക്കെ നജീബിന്റെ ജീവിതത്തിൽ വീണ്ടും ദുഃഖം നിറച്ച് കൊച്ചുമകളുടെ മരണം. ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ…

പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്

ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതർ വ്യക്തമാക്കി. പുറക്കാട് മുതൽ തെക്കോട്ട്…

സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്; മുരളീധരൻ തൃശൂരിലേക്ക്, ഷാഫി വടകരയിൽ !

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ…

ചുട്ടു പൊള്ളും, ജാഗ്രത വേണം; ഇന്ന് 8 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ…

മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവ്

ആലപ്പുഴ: മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ് രംഗത്ത്. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പിൽനിന്നാണ് വിഡയോ വന്നത്. വിദേശത്തുള്ള…

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്…

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍…

‘നമ്മുടെ മോളു പോയി അജുവേ, ഞാന്‍ കൊന്നു’: മാവേലിക്കരയിൽ കുഞ്ഞിനെ കൊന്ന കേസിൽ വഴിത്തിരിവായത് ആൺസുഹൃത്തിന് അമ്മ അയച്ച സന്ദേശം

മാവേലിക്കര (ആലപ്പുഴ): ‘മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….’ പതിനൊന്നു മാസം പ്രായമുള്ള തന്റെ…

ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു; അക്രമം നടത്തിയ ഭര്‍ത്താവ് ചികിത്സയില്‍

ആലപ്പുഴ‌: ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ…

പിറന്നാള്‍ ആഘോഷത്തിനിടെ ഗുണ്ടാ സംഘം അറസ്റ്റില്‍: പിടിയിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും

ആലപ്പുഴ: കായംകുളത്ത് പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം പിടിയില്‍. ഷാന്‍ വധക്കേസ് പ്രതി മണ്ണഞ്ചേരി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. നീതിഷ് കുമാര്‍,…